October 31, 2026

മുഖ്യമന്ത്രി മെയ് 14 ന് വയനാട്ടിൽ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മുഖ്യമന്ത്രി പിണറായി വിജയന്‍ മെയ് 14 ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11.30 ന് മേപ്പാടി പോളിടെക്‌നിക്ക് കെട്ടിടം ഉദ്ഘാടനം ചെയ്യും. 12 ന് കല്‍പ്പറ്റ പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷക നിലയത്തില്‍ ഗ്രാമീണ ഗവേഷക സംഗമം ഉദ്ഘാടനം ചെയ്യും. ഉച്ചതിരിഞ്ഞ് 3 ന് ബത്തേരി കമ്മ്യൂണിറ്റി ഹാളില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള യോഗത്തില്‍ പങ്കെടുക്കും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *