August 10, 2026

ഫോസ വയനാട് ചാപ്റ്റർ സ്വീകരണം സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  ഫോസ( ഫാറൂഖ് കോളജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ)വയനാട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കുടുംബകോടതി ജഡ്ജി എ വി മ്യദുലയക്ക് യാത്രയയപ്പും  മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അനീസ് കെ മാപ്പിളയ്ക്ക് സ്വീകരണവും നൽകി  ഫോസ  ജില്ലാ ചാപ്റ്റർ പ്രസിഡണ്ട് മോയിൻ കടവൻ അധ്യക്ഷത വഹിച്ചു. മുതിർന്ന അഭിഭാഷകൻ വെങ്കിട സുബ്രഹ്മണ്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു  എൻ കെ റഷീദ് ,വി എ മജീദ് എന്നിവർ ഉപഹാരം നൽകി. 'അഭിഭാഷകരായ അബ്ദുൾ റഹ്മാൻ, എം സി. എം ജമാൽ ,നീലിക്കണ്ടി സാദിഖ് ,ഡോ. പി നൗഷാദ് , പി രാമകൃഷണൻ ,സത്യൻ വി.സി, ഹംസ ഇസ്മാലി, ഡോ. അഷ്റഫ്  എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *