പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ഡമ്മി 1/8 സൈസിലും ക്രൗണ്‍
1/4 സൈസിലും യഥാക്രമം 24 പേജ്,16 പേജ് മള്‍ട്ടി കളര്‍ ബ്രോഷര്‍ 1000 കോപ്പിയും
2000 കോപ്പിയും അച്ചടിക്കുന്നതിന് ( കവര്‍ 170 ജി.എസ്.എം ,ഇന്നര്‍ 128 ജി.എസ്.എം
ആര്‍ട്ട് പേപ്പര്‍)പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നിന്ന് മുദ്രവെച്ച കവറില്‍ മത്സരാധിഷ്ഠിത
ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തിയ്യതി മെയ് 18 ന് രാവിലെ 11 മണി. അന്ന് 11.30 ന്
തുറക്കും.ഫോണ്‍ 04936 202529





Leave a Reply