October 1, 2026

കനത്ത മഴയിൽ പലയിടത്തും അപകടങ്ങൾ: ആരുടെയും പരിക്ക് ഗുരുതരമല്ല.

0
By ന്യൂസ് വയനാട് ബ്യൂറോ
കനത്ത മഴയിൽ  ദേശീയപാത  കൊളഗപ്പാറയിൽ സ്വകാര്യ ബസിനു മുകളിൽ മരം വീണു;ഗതാഗതം തടസ്സപ്പെട്ടതുൾപ്പെടെ പലയിടത്തും അപകടങ്ങൾ . വീടിന് മുകളിൽ മരം വീണതുൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടായെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.
ശക്തമായ മഴയിൽ ദേശീയപാത  കൊളഗപ്പാറയിൽ സ്വകാര്യ ബസിനു മുകളിൽ പാതയോരത്തെ മരം വീണു.8.15 ഓടെയാണ് അപകടം. യാത്രക്കാർക്ക് കാര്യമായ പരിക്കില്ല.
.ബത്തേരിയിലേക്ക് വരുകയായിരുന്ന ബസിനു മുകളിലാണ് മരം വീണത്. ഫയർഫോഴ്സും പോലീസും നാട്ടുകാരും  ചേർന്ന് മരം മുറിച്ച് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *