വൈദ്യുതി മുടങ്ങും
tmptitle
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ പേരാല്‍,ടീച്ചര്‍ മുക്ക്, 13ാം മൈല്‍,അധികാരി പടി,കൊറ്റുകുളം, കുറുമണി കക്കണാംകുന്ന് എന്നീവടങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തവിഞ്ഞാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ 11 കെ.വി. പേരിയ ഫീഡറില്‍ മരച്ചില്ലകള്‍ വെട്ടിമാറ്റുന്ന ജോലികള്‍ നടക്കുന്നതിനാല്‍ നാളെ പേരിയ ആലാറ്റില്‍ ഭാഗങ്ങളില്‍ രാവിലെ 8.30 മണിമുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.





Leave a Reply