June 20, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
tmptitle

tmptitle

By ന്യൂസ് വയനാട് ബ്യൂറോ
സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 43 ലക്ഷം രൂപ കല്‍പറ്റ വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആനുവദിച്ച് ഉത്തരവായി. ഒ.ആര്‍ കേളു എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ പനമരം പാലുകുന്ന് ജി.എല്‍.പി സ്‌കൂള്‍ ഓഡിറ്റോറിയം നിര്‍മ്മാണത്തിന് അനുവദിച്ച് ഉത്തരവായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *