വയനാട്ടിലെ പണിയ സമുദായക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് നിയമസഭ ഉപസമിതി സിറ്റിങ്ങ് നടത്തും
tmptitle
വയനാട്ടിലെ പണിയ സമുദായക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന നിയമസഭയുടെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുവേണ്ടിയുള്ള ഉപസമിതി മെയ് 17 ന് രാവിലെ 11 ന് പനമരം കമ്മ്യൂണിറ്റി ഹാളിലും 18 ന് രാവിലെ 11 ന് തിരുനെല്ലി കമ്മ്യൂണിറ്റിഹാളിലും സിറ്റിങ്ങ് നടത്തുന്നു. പണിയ സമുദായക്കാരുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും സമിതി സ്വീകരിക്കും.





Leave a Reply