Latest News കാരുണ്യ പദ്ധതിയുടെ ഭാഗമായി റംസാൻ കിറ്റ് വിതരണം ചെയ്തു May 16, 2018 0 tmptitle By ന്യൂസ് വയനാട് ബ്യൂറോ കൽപറ്റ: ഹിൽ ടവർ മാനേജ്മെന്റിന്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായി റംസാൻ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപറ്റ യൂണിറ്റ്പ്രസിഡന്റ് ഇ.ഹൈദ്രു നിർവഹിച്ചു. എം.റംഷാദ് അധ്യക്ഷനായിരുന്നു. Post navigation Previous: ചരമം:വെള്ളമുണ്ട കീഴട്ട (കേണിക്കല്) ആയിശ നിര്യാതയായിNext: ആദിവാസി സാക്ഷരതാ പ്രഖ്യാപനം ജില്ലയൊരുങ്ങി Also read Latest News News Wayanad ഗാന്ധിജയന്തി: പനമരം ടൗണും പരിസരവും ശുചീകരിച്ച് എൻ എസ് എസ് വളണ്ടിയർമാർ October 2, 2026 0 Latest News News Wayanad വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന്റെ ആഫ്റ്റർ മൂവി മമ്മൂട്ടി റിലീസ് ചെയ്തു October 2, 2026 0 Latest News News Wayanad ബത്തേരി ഉപജില്ല കലോത്സവം: സ്വാഗത സംഘം രൂപീകരിച്ചു October 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply