സൗജന്യ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
tmptitle
ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി പ്രകാരം നടപ്പാക്കുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായുള്ള അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂര്‍ണമായും സൗജന്യമായ കോഴ്‌സിലേക്ക് മാനന്തവാടി നഗരസഭയിലെ സ്ഥിരതാമസക്കാരായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: വിഎച്ച്എസ്ഇ/പ്ലസ്ടു സയന്‍സ്. പ്രായം: 18-30. അവസാന തിയ്യതി മെയ് 21. വിശദവിവരങ്ങള്‍ക്ക് 9544109096 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നു മാനന്തവാടി നഗരസഭാ സെക്രട്ടറി അറിയിച്ചു.





Leave a Reply