October 2, 2026

ഉപഹാരം നല്‍കി ആദരിച്ചു

0
tmptitle

tmptitle

By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ ഗവ: ഹൈസ്‌കൂളില്‍ നിന്നും ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ തബ്ഷിറക്ക് പതിനാലാം വാര്‍ഡ് ഗ്രാമസഭയുടെ ഉപഹാരം മെമ്പര്‍ കെ.ഹാരിസ് നല്‍കി. പി.ഒ പ്രദീപന്‍ മാസ്റ്റര്‍, ടി.മൊയ്തുട്ടി, വി.പി അബ്ദുറഹ്മാന്‍, ഗ്രേസി പാലക്കല്‍, റഹ്മത്ത് മുതുവോടന്‍ സംബന്ധിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *