May 5, 2024

ശാസ്ത്ര സമീക്ഷാ – ഏകദിന ശാസ്ത്രപഠന കളരി

0
എം എസ് സ്വാമിനാഥൻ റിസർച് ഫൌണ്ടേഷന്റെയും കേരളാ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി മേയ് 23 ,25 , 29 തിയ്യതികളിൽ ശാസ്ത്ര സമീക്ഷാ എന്ന പേരിൽ ഏകദിന ശാസ്ത്രപഠന കളരി സംഘടിപ്പിക്കുന്നു . ശാസ്ത്ര , വിദ്യാഭ്യാസ  മേഖലയിലെ വിദഗ്ധരുമായി ആശയവിനമയം നടത്തുവാനും എം എസ് സ്വാമിനാഥൻ ബൊട്ടാണിക്കൽ ഗാർഡൻ സന്ദര്ശിക്കാനുമുള്ള  അവസരവും പരിപാടിയുടെ ഭാഗമായി   ഉണ്ടാകും . 13 മുതൽ 16 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി  പങ്കെടുക്കാവുന്നതാണ് . രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9497307958 , 04936 204477 എന്ന നമ്പറിൽ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *