May 8, 2024

എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉപരിപഠന സെമിനാറും നാളെ പടിഞ്ഞാറത്തറയിൽ

0
എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉപരിപഠന സെമിനാറും നാളെ
JLS എജ്യൂക്കേഷണൽ ഫൗണ്ടേഷൻ SSLC,+2 പരീക്ഷയിൽ ഉന്നത വിജയനേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഉപരിപഠന സെമിനാറും സങ്കടിപ്പിക്കുന്നു. മെയ് 21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പടിഞ്ഞാറത്തറ ആയാർ ആർക്കേഡിൽ  വച്ചു നടക്കുന്ന ചടങ്ങിൽ മുന്നൂറോളം ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കും.
മാനന്തവാടി സബ് കലക്ടർ: ഉമേഷ് IAS
ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
SSLC,+2 കഴിഞ്ഞവർക്കായി ഉപരിപഠന സാധ്യതകൾ,വിവിധ കോഴ്‌സുകൾ,തൊഴിൽ സാധ്യതകൾ,സ്ഥാപനങ്ങൾ,സ്കോളർഷിപ്പുകൾ,പ്രവേശന നടപടികൾ തുടങ്ങി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന മുഴുവൻ സംശയനിവാരണത്തിനും കേരളത്തിലെ പ്രമുഖ കരിയർ വിദഗ്ധർ നയിക്കുന്ന സെമിനാറിൽ അവസരം ലഭിക്കും.സെമിനാറിൽ +2,SSLC കഴിഞ്ഞ മുഴുവൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.
ജനപ്രതിനിധികൾ, വിദ്യഭ്യാസ വിദഗ്ധർ, പ്രമുഖ വ്യക്തികൾ തുടങ്ങിവർ ചടങ്ങിൽ സംബന്ധിക്കും.
കൂടുതൽ വിവരങ്ങൾക്ക്.
8086 211 500.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *