വെളളമുണ്ട പഞ്ചായത്ത് സി.എച്ച് സെന്റര്‍ ഓഫീസ് തരുവണയില്‍ ആരംഭിച്ചു.
തരുവണ;വെളളമുണ്ട പഞ്ചായത്ത് സി.എച്ച് സെന്റര്‍ ഓഫീസ് തരുവണയില്‍ ജില്ലാ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ ഉല്‍ഘാടനം ചെയ്തു.ചെയര്‍മാന്‍ ഉസ്മാന്‍ പളളിയാല്‍ അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നിസാര്‍ അഹമ്മ ദ്, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ടീച്ചര്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പി.കെ.അമീന്‍, ശുക്കൂര്‍ തരുവണ, കെ.സി. ആലി സി.മമ്മു ഹാജി, കാഞ്ഞായി ഇബ്രാഹിം, എകരത്ത് മൊയതുഹാജി പി. യൂസഫ്, കെ.ടി.മമ്മൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു.കണ്‍വീനര്‍ കേളോത്തു് സലീം സ്വാഗതവും ഉസ്മാന്‍ നന്ദിയും പറഞ്ഞു.




Leave a Reply