August 31, 2026

നിപ്പ വൈറസ് ബാധ: മനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജമാക്കി:പഴശ്ശി പാർക്കിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
നിപ്പ വൈറസ് ബാധ മനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജമാക്കി .ജില്ലയിൽ ഇത് വരേയും ആശങ്കപെടേണ്ട സാഹചര്യമില്ലന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.  കൽപ്പറ്റയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത രണ്ട് യോഗങ്ങൾ നടന്നു. മുൻകരുതലിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി പാർക്കിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചു.  ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ  അറിയിച്ചു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *