റവന്യൂ വകുപ്പിന് വീണ്ടും ചീത്തപ്പേര് : മദ്യപിച്ച് വാഹനമോടിച്ച ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
മാനന്തവാടി ∙ മദ്യപിച്ച് വാഹനം ഒാടിച്ച മാനന്തവാടി ഡെപ്യൂട്ടി തഹസിൽദാർ
സന്തോഷ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ സന്ധ്യക്ക് ആറോടെ മാനന്തവാടി ടൗൺഹാൾ
റോഡിൽ ട്രാഫിക് പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് അറസ്റ്റ്.
അധ്യാപക നിയമനം
മാനന്തവാടി ∙ പേര്യ ഗവ ഹൈസ്കൂളിൽ യുപിഎസ്എയുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച
ഇന്ന് രാവിലെ 10ന്.
ഇന്ന് രാവിലെ 10ന്.
ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍
മാനന്തവാടി ∙ എടവക പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍
28, 29 തിയതികളിൽ നടക്കും. പുതുക്കുവാന്‍ അവശേഷിക്കുന്നതും, ഫോട്ടോ
എടുക്കുവാന്‍ അവശേഷിക്കുന്നതുമായ ഗുണഭോക്താക്കള്‍ക്ക് അവസരം
ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8606357473.
28, 29 തിയതികളിൽ നടക്കും. പുതുക്കുവാന്‍ അവശേഷിക്കുന്നതും, ഫോട്ടോ
എടുക്കുവാന്‍ അവശേഷിക്കുന്നതുമായ ഗുണഭോക്താക്കള്‍ക്ക് അവസരം
ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8606357473.

Leave a Reply