നഴ്സ് ലിനിക്ക് റിപ്പൺ സമന്വയത്തിന്റെ ആദരാജ്ഞലികൾ
റിപ്പൺ സമന്വയം സാംസ്കാരിക വേദി & ഗ്രന്ഥാലയം നിപ വൈറസ് ബാധിതരെ ശിശ്രൂഷിക്കുന്നതിടയിൽ ജീവത്യാഗം ചെയ്ത നേഴ്സ് ലിനിക്കും മരണപ്പെട്ട വർക്കും പ്രണാമമർപ്പിച്ചുകൊണ്ട് ഗ്രന്ഥശാലാ പ്രവർത്തകർ പുതുക്കാട് അങ്ങാടിയിൽ തിരി തെളിയിച്ചു ചടങ്ങിൽ അരുൺ മുരുളി മുഹമ്മദ് അസ്ളം, അജ്നാസ്, മുഹമ്മദ് മുസ്ഥഫ, മുഹമ്മദ് റാഫി, അഷറഫ് അലി, കദീജ പിവി. എന്നിവർ പങ്കെടുത്തു…..




Leave a Reply