വിദൂര വിദ്യാഭ്യാസം സാധ്യതകളും അവസരങ്ങളും : മേരി മാതാ കോളേജിൽ 26-ന് സെമിനാർ
മാനന്തവാടി:
മേരി മാതാ ആട് സ് ആന്റ് സയൻസ് കോളേജിലെ ഇഗ്നോ സ്റ്റഡി സെൻററിന്റെ ആഭിമുഖ്യത്തിൽ വിദൂര വിദ്യാഭ്യാസം സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഇഗ്നോ വടകര റീജ്യണൽ സെന്റർ കോർഡിനേറ്റർ ഡോ. എം. രാജേഷ് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തും.
സ്ഥലം: മേരി മാതാ കോളേജ്
സമയം: 10 മണി, മെയ് 26, 2018 ( ശനിയാഴ്ച)
വിശദ വിവരങ്ങൾക്ക്: 9447887703




Leave a Reply