പാടിച്ചിറ റീസര്‍വ്വെ പരാതികള്‍ തീര്‍പ്പാക്കും
സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ പാടിച്ചിറ വില്ലേജിലെ റീസര്‍വ്വെ പരാതികള്‍
സമയബന്ധിതമായി തീര്‍പ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു. 4400
പരാതികളില്‍ സര്‍വ്വെയര്‍മാരുടെ സ്ഥലപരിശോധന പൂര്‍ത്തിയായി. അവശേഷിക്കുന്ന 2600
പരാതികളില്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ച് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും
കളക്ടര്‍ പറഞ്ഞു.




Leave a Reply