August 15, 2026

വാഹന ലേലം

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഔദ്യോഗിക വാഹനം മഹീന്ദ്ര
ബോലേറോ ജൂണ്‍ 6ന് ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഇതിനായി നിരതദ്രവ്യം ഒടുക്കുന്നതോടൊപ്പം സീല്‍
ചെയ്ത ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍ 04936 202490 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *