Latest News കെട്ടിടനിര്‍മ്മാണം അദാലത്ത് May 23, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്മ്മാണുവമായി ബന്ധപ്പെട്ട് തീര്‍പ്പാകാത്ത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് മെയ് 29ന് രാവിലെ 10.30 ന് അദാലത്ത് നടത്തുന്നു. പങ്കെടുക്കുന്നവര്‍ മെയ് 25നകം അപേക്ഷ പഞ്ചായത്തില്‍ നല്‍കണം. Post navigation Previous: സ്വച്ഛ് ഭാരത് മിഷന് – സമ്മര്‍ ഇന്റേണ്‍ഷിപ്പ്Next: മീനങ്ങാടി ഐ.എച്ച്.ആര്.ഡി മോഡല്‍ കോളേജ് ഡിഗ്രി പ്രവേശനം Also read Latest News News Wayanad ഹാള്‍ട്ടിങ് പെര്‍മിറ്റ് ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് ആരംഭിച്ചു October 28, 2026 0 Latest News News Wayanad എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു October 28, 2026 0 Latest News News Wayanad ‘സ്പീക്ക് അപ്പ് ’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു October 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply