ക്വട്ടേഷന്‍ ക്ഷണിച്ചു
നൂല്‍പ്പുഴ രാജീവ് ഗാന്ധി ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിലെ
അന്തേവാസികളുടെ യൂണിഫോം, നിശാവസ്ത്രം, ബെഡ്ഷീറ്റ്, പുതപ്പ് എന്നിവ കഴുകി
ഇസ്തിരിയിട്ടു നല്‍കുന്ന ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന്
മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു .ക്വട്ടേഷന്‍ മെയ് 30ന് വൈകീട്ട് 3 വരെ
സ്വീകരിക്കും. അന്ന് 3.30 തുറക്കും.
നൂല്‍പ്പുഴ രാജീവ് ഗാന്ധി ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആയ തസ്തികയില്‍
പട്ടിക വര്‍ഗ്ഗ വനിതകളെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രയം 25 നും
50 മദ്ധ്യേ. അപേക്ഷകര്‍ ബത്തേരി താലൂക്കില്‍ സ്ഥിരതാമസക്കാരും എസ് എസ് എല്‍
സി യോഗ്യതയുള്ളവരുമായിരിക്കണം. കാട്ടുനായ്ക്കാര്‍ വിഭാഗക്കാര്‍ക്കും പ്രീ പ്രൈമറി
ടീച്ചര്‍ ട്രെയ്‌നിങ് കോഴ്‌സ് പാസായവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
ജാതി, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് തെളിയിക്കുന്ന അസല്‍
രേഖകള്‍ സഹിതം മെയ് 28, രാവിലെ 11 ന് സ്‌കൂളില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക്
ഹാജരാകണം. ഫോണ്‍. 04936270140.





Leave a Reply