വാഹന ക്വട്ടേഷന്‍
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന് ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാന
ത്തില്‍ ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്ന തിന് താല്‍പര്യമുള്ള വാഹന ഉടമ കളില്‍ നിന്ന്
മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി
മെയ് 29 ന് ഉച്ചയ്ക്ക് 1 മണി. അന്ന് ഉച്ചക്ക് 2 ന് തുറക്കും. ഫോണ്‍- 04936 246098.





Leave a Reply