May 9, 2024

മീനങ്ങാടി അമ്പലപ്പടി കോട്ടേക്കുടി പരേതനായ കെ.പി. മത്തായിയുടെ ഭാര്യ സാറാമ്മ (65) നിര്യാതയായി.

0
Img 20180524 Wa0114
മീനങ്ങാടി: ആദ്യകാല സി.പി.എം.നേതാവും മീനങ്ങാടി ക്ഷീര സംഘം  ഡയറക്ടറുമായിരുന്ന അമ്പലപ്പടി കോട്ടേക്കുടി പരേതനായ കെ.പി. മത്തായിയുടെ ഭാര്യ സാറാമ്മ (65) നിര്യാതയായി.
മൂശാപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഷീബ (അധ്യാപിക, ഡോൺ ബോസ്കോ കോളേജ് ബത്തേരി), ഷിബി(ക്ഷീര സംഘം മീനങ്ങാടി, ഷിനി ( അധ്യാപിക, നിർമ്മല മാതാ സ്കൂൾ ബത്തേരി), ഷിത (ലാബ് ടെക്നീഷ്യൻ, മിൽമ വയനാട് ഡെയറി ), എൽദോസ്.മരുമക്കൾ: ഷാജി (ക്ഷീര സംഘം, മീനങ്ങാടി) ,ജോസഫ് ടി.പൗലോസ് (റെയിൽവേ, നഞ്ചൻകോട്), അനീഷ് ജോസഫ് (അധ്യാപകൻ, ഗവ.ഹൈസ്കൂൾ, പരിയാരം).
സഹോദരങ്ങൾ: പൗലോസ് മൂശാപ്പിള്ളിൽ, അബ്രഹാം, ചിന്നമ്മ കുന്നത്ത്, തങ്കമ്മ തടിക്കുളങ്ങര, മേരി വാഴപ്പറമ്പിൽ . 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *