April 27, 2024

സിവിൽ പോലീസ് ഓഫീസർ / വുമൺ പോലീസ് കോൺസ്റ്റബിൾ ( കാറ്റഗറി 653/2017,657/2017)തസ്തികകളുടെ OMR പരീക്ഷ മാറ്റി .

0
സർക്കാർ നിർദ്ദേശ പ്രകാരം 31-05-2018 തീയതി വരെ കോഴിക്കോട് ജില്ലയിലെ പൊതു പരിപാടികളെല്ലാം  നിർത്തി വെയ്ക്കാൻ ഉത്തരവായ  സാഹചര്യത്താൽ 26-05-2018 ശനിയാഴ്ച എല്ലാ ജില്ലകളിലും നടത്താൻ തീരുമാനിച്ചിരുന്ന പോലീസ് വകുപ്പിലെ സിവിൽ പോലീസ് ഓഫീസർ / വുമൺ പോലീസ് കോൺസ്റ്റബിൾ ( കാറ്റഗറി 653/2017,657/2017)തസ്തികകളുടെ  OMR പരീക്ഷ മാറ്റി വെച്ചിരിക്കുന്നു ..പുതുക്കിയ തീയതി പത്ര ദൃശ്യ  മാധ്യമങ്ങളിലൂടെ പിന്നീട് അറിയിക്കുന്നതാണ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *