October 2, 2026

ഭക്ഷ്യ സുരക്ഷാ സെമിനാറും നിപാ വൈറസ് ജാഗ്രത ബോധവൽക്കരണവും നടത്തി.

0
IMG-20180526-WA0101
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സഹകരണത്തോട് കൂടി മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷാ സെമിനാറും നിപാ വൈറസ് പ്രതിരോധ ക്ലാസും നടത്തി… വ്യാപാര ഭവനിൽ ജില്ലാ ആശുപത്രി സൂപ്രണ്ടു് ഡോ.വി ജിതേഷ്, ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ എം.ടി അനൂപ് കുമാർ എന്നിവർ ക്ലാസെടുത്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു.എം.വി സുരേന്ദ്രൻ, എൻ.പി ഷിബി, കെ എക്സ് ജോർജ്, ഇ എ നാസിർ, എൻ.വി അനിൽകുമാർ ,സി.കെ സുജിത്, ശിഹാബുദ്ദീൻ, ഷാനു എന്നിവർ പ്രസംഗിച്ചു… വ്യാപാരികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *