May 6, 2026

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 54-ാം ചരമവാര്‍ഷികദിനം ആചരിച്ചു

0
01-11
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: രാഷ്ട്രശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 54-ാം ചരമവാര്‍ഷികദിനം ഡി.സി.സി ഓഫീസില്‍ സമുചിതമായി ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി മെമ്പര്‍ പി.പി ആലി, എം.എ ജോസഫ്, പി.കെ അനില്‍കുമാര്‍, സി. ജയപ്രസാദ്, കെ.കെ രാജേന്ദ്രന്‍, സുന്ദര്‍രാജന്‍, വിനോദ് കല്‍പ്പറ്റ, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, വി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *