June 20, 2026

പി.ടി. ഗോപാലക്കുറുപ്പിന് കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയം സ്വീകരണം നൽകി.

0
28wd24
By ന്യൂസ് വയനാട് ബ്യൂറോ
കല്പറ്റ: മിൽമ ചെയർമാനും  ഡോ. വർഗീസ് കുര്യൻ അവാർഡ് ജേതാവുമായ പി.ടി. ഗോപാലക്കുറുപ്പിന് കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയം സ്വീകരണം  നൽകി.  കാർഷിക കടാശ്വാസ കമ്മീഷൻ  അംഗം കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു.  എം. ബാലകൃഷ്ണൻ  പി.ടി. ഗോപാലക്കുറുപ്പിന്  ഉപഹാരം നൽകി. പി. അനുപമൻ, ഏച്ചോം ഗോപി,  അബു ഗൂഡലായി, കെ. പത്മനാഭൻ (പൊന്നു),  കെ. പ്രകാശൻ, ഗ്രന്ഥാലയം പ്രസിഡന്റ്  ടി.വി. രവീന്ദ്രൻ, സെക്രട്ടറി എം.എം. പൈലി എന്നിവർ സംസാരിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *