Latest News കാരാപ്പുഴ കനാലുകളുടെ സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പ്രൊജക്ട് ഡിവിഷന് എഞ്ചിനീയര്‍ May 28, 2018 0 By ന്യൂസ് വയനാട് ബ്യൂറോ അതിശക്തമായ വേനല്‍ മഴയും കാലവര്‍ഷ തുടക്കവും കാരണം കാരാപ്പുഴ ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഏതു സാഹചര്യത്തിലും വെള്ളം തുറന്നവിടുന്നതിനാല് കനാലുകളുടെ സമീപത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ പ്രൊജക്ട് ഡിവിഷന് എഞ്ചിനീയര്‍ അറിയിച്ചു. Post navigation Previous: കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ കിറ്റ് വിതരണം ചെയ്തുNext: മാനന്തവാടി നഗരസഭ കുടുംബശ്രീ സി.ഡി.എസ് രാജി വെക്കണം: നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ Also read Latest News News Wayanad മാനന്തവാടിയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ; കാർ കസ്റ്റഡിയിൽ June 20, 2026 0 Latest News News Wayanad ജില്ലയിൽ ഡ്രൈ ഡേ ക്യാമ്പയിനും ബോധവൽക്കരണവും സംഘടിപ്പിച്ചു June 20, 2026 0 Latest News News Wayanad വായനാദിനാചരണം നടത്തി June 20, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply