August 10, 2026

പുൽപ്പള്ളി വാഴപറമ്പിൽ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (72) നിര്യാതയായി

0
By ന്യൂസ് വയനാട് ബ്യൂറോ
    
പുൽപ്പള്ളി:
 വാഴപറമ്പിൽ തോമസിന്റെ ഭാര്യ ഏലിക്കുട്ടി (72) നിര്യാതയായി. സംസ്ക്കാരം നാളെ (  ബുധൻ ) ഉച്ചക്ക് 2 മണിക്ക് പുൽപ്പളളി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. 
മക്കൾ സാലി (അധ്യാപിക ഹൈദരബാദ്), സണ്ണി തോമസ്‌ (മെംബർ, പുൽപ്പള്ളി പഞ്ചായത്ത്), സിബി (ദുബൈ), ആന്റണി (ഇന്ത്യൻ സ്റ്റോഴ്സ് പുൽപ്പള്ളി), മരുമക്കൾ സണ്ണി അയ്യാനിക്കാട്ട് (ഹൈദരാബാദ്) ജാൻസി പളളത്ത് (ജന സേവനകേന്ദ്രം പുൽപ്പള്ളി), ബിന്ദു കുറുപ്പംപറമ്പിൽ (ദുബൈ) ലീന തയ്യിൽ ( സ്റ്റാഫ് നേഴ്സ് പുൽപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *