June 20, 2026

സി.ബി.എസ്.ഇ :വെള്ളാരംകുന്ന് ക്രിസ്തുരാജ സ്‌കൂളിന് നൂറ് ശതമാനം

0
Christuraja
By ന്യൂസ് വയനാട് ബ്യൂറോ
സിബിഎസ്ഇ വെള്ളാരംകുന്ന് ക്രിസ്തുരാജ സ്‌കൂളിന് നൂറ് ശതമാനം
കല്‍പ്പറ്റ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ വെള്ളാരംകുന്ന് ക്രിസ്തുരാജ പബ്ളിക് സ്‌കൂളിന്  നൂറ് ശതമാനം വിജയം. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പിടിഎ, മാനേജ്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ അഭിനന്ദിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *