Latest News ക്ലാസ്സുകള്‍ ജൂണ്‍ നാല് മുതല്‍ May 30, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ രണ്ട്, മൂന്ന് വര്‍ഷ ഡിഗ്രി ക്ലാസ്സുകള്‍ ജൂണ്‍ നാലിന് ആരംഭിക്കും. ഒന്നാംവര്‍ഷ ബിഎ(ഇംഗ്ലീഷ്, പൊളിറ്റിക്സ്, മലയാളം, ഇക്കണോമിക്സ്), ബികോം, ബിഎസ്സി മാത്സ് ക്ലാസ്സുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചു. Post navigation Previous: വന്യമൃഗശല്യത്തിൽ ജനജീവിതം ദുരിതപൂർണ്ണം.. ഹർത്താൽ ബന്ദായേക്കും.Next: അദ്ധ്യാപക നിയമനം Also read Latest News News Wayanad ഹാള്‍ട്ടിങ് പെര്‍മിറ്റ് ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് ആരംഭിച്ചു October 28, 2026 0 Latest News News Wayanad എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു October 28, 2026 0 Latest News News Wayanad ‘സ്പീക്ക് അപ്പ് ’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു October 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply