Latest News കാട്ടുകൊമ്പനെ പിടികൂടാൻ ഉത്തരവിറക്കിയതിനാൽ ഹർത്താലിൽ നിന്ന് പിൻമാറുന്നുവെന്ന് കേരളാ കോൺഗ്രസ്. May 30, 2018 0 By ന്യൂസ് വയനാട് ബ്യൂറോ ജനഹിതം മാനിച്ചും പ്രതിഷേധം കണക്കിലെടുത്തും കാട്ടു കൊമ്പനെ പിടികൂടി മുത്തങ്ങ ആന പന്തിയിലാക്കാൻ വനം വകുപ്പ് ഉത്തരവ് പുറത്തിറക്കിയ സാഹചര്യത്തിൽ ബി.ജെ.പി.ക്കൊപ്പം കേരളാ കോൺഗ്രസും ഹർത്താലിൽ നിന്ന് പിൻമാറുകയാണന്ന് ഭാരവാഹികൾ അറിയിച്ചു. Post navigation Previous: യു.ഡി.എഫും വയനാട് ഹർത്താൽ പിൻവലിച്ചുNext: ബാണാസുര പുഷ്പോത്സവം ജൂൺ 30 വരെ ദീർഘിപ്പിച്ചു. Also read Latest News News Wayanad ഹാള്‍ട്ടിങ് പെര്‍മിറ്റ് ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് ആരംഭിച്ചു October 28, 2026 0 Latest News News Wayanad എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു October 28, 2026 0 Latest News News Wayanad ‘സ്പീക്ക് അപ്പ് ’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു October 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply