Latest News മേപ്പാടിയിൽ പുള്ളിപുലിയുടെ ജഡം കണ്ടെത്തി June 3, 2018 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി പഞ്ചായത്ത് ഒന്നാം വാർഡിൽ തൃക്കൈപ്പറ്റ ഹൈസ്കൂളിന് പിറകിലുള്ള സ്ഥലത്ത് ശരത്ത് എന്നയാളുടെ കൈവശഭൂമിയിൽ പുള്ളി പുലി ചത്ത നിലയിൽ കണ്ടെത്തി . കഴിഞ്ഞ ഒരു മാസമായി പ്രദേശത്തെ ഭീതിയിൽ ആക്കിയ പുലി ആണ് ചത്തത്. Post navigation Previous: അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച അഞ്ചിന്Next: സംഗീത ചിത്രകലാധ്യാപകരെ ഉടൻ നിയമിക്കും: ഉദ്യോഗാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു. Also read Latest News News Wayanad ടി പി അബൂബക്കറിന്റെ സ്മരണക്കായി ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു October 5, 2026 0 Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മാനന്തവാടിയില്‍ മുസ്ലിം ലീഗ് റാലിയും പൊതുസമ്മേളനവും നടത്തി October 5, 2026 0 Latest News News Wayanad വോട്ടർപട്ടിക അട്ടിമറി: വിചാരണ ചെയ്യണമെന്ന് പി. ഇസ്മായിൽ October 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply