May 5, 2024

പാടിച്ചിറ പുലികുത്തിയില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ദേവസ്യ(സാജു-56) നിര്യാതനായി

0
Zwob Devasya 56 Pulpally
ദേവസ്യ
പുല്‍പ്പള്ളി
പാടിച്ചിറ പുലികുത്തിയില്‍ പരേതനായ വര്‍ക്കിയുടെ മകന്‍ ദേവസ്യ(സാജു-56) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3.30 ന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. അമ്മ: മറിയക്കുട്ടി. ഭാര്യ: മേരി(അധ്യാപിക, കബനിഗിരി നിര്‍മല ഹൈസ്‌കൂള്‍). മക്കള്‍: സ്റ്റിജോ(കാനഡ), അലീന(വിദ്യാര്‍ഥി). സഹോദരങ്ങള്‍: ഗ്രേസി, സണ്ണി, ലിജി, ജോണ്‍സണ്‍, ജോര്‍ജ്, പീറ്റര്‍, സിജി, സൈജു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *