May 18, 2024

കാലവർഷം:കണ്‍ട്രോള്‍ റൂം തുറന്നു

0
കാലവര്‍ഷക്കെടുതി നേരിടുന്നതിനായി മൂന്ന് താലൂക്കുകളിലും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.  സുല്‍ത്താന്‍ ബത്തേരി 04936 220296, മാനന്തവാടി 04935 240231, വൈത്തിരി 04936 255229

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *