May 22, 2026

കാറ്റിൽ വാഴ നിലംപൊത്തി

0
IMG-20180612-WA0023
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി – കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ നേന്ത്രവാഴ കൃഷി നിലംപൊത്തി.മാനന്തവാടി നഗരസഭയിലെ ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്ര കമ്മറ്റി പാട്ടത്തിനെടുത്ത വയലിലെ ഇരുനൂറ്റി അൻപതോളം കുലച്ച വാഴകളാണ് നശിച്ചത്.ഇതിൽ പകുതിയും പാതി മൂപ്പെ ത്തിയിട്ടേയുള്ളൂ. എണ്ണൂറോളം വാഴകളാണ് ഉണ്ടായിരുന്നത്. കൃഷി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *