May 17, 2024

പോലീസ് കംപ്ലെയിന്റ് അതോറിറ്റി സിറ്റിങ്ങ് മാറ്റിവെച്ചു

0
ജൂണ്‍ 16 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന പോലീസ് കംപ്ലെയിന്റ് അതോറിറ്റി സിറ്റിങ്ങ് കാലവര്‍ഷക്കെടുതി മൂലം മാറ്റിവെച്ചതായി ജില്ലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റി സെക്രട്ടറി അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *