May 18, 2024

മണ്ണിടിഞ് വീണ് പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു

0
കനത്ത മഴയിൽ പൊഴുതന ആറാം മൈലിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞ് വീണ് പരിക്ക് പറ്റിയ സ്ത്രി മരിച്ചു..അച്ചൂർ പരതേനായ ഹുസ്സൻ കുട്ടിക്കയുടെ ഭാര്യ കുഞ്ഞാമി (75 ) യാണ് സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്… വ്യാഴാഴ്ച രാവിലെയാണ് മണ്ണിടിഞ് വീണ് കുഞ്ഞാമി അടക്കം രണ്ട് പേർക്ക് പരിക്കേറ്റത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *