August 12, 2026

വയനാട് ചുരത്തിൽ മന്ത്രിമാരുടെ സന്ദർശനം.: യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തും.

0
By ന്യൂസ് വയനാട് ബ്യൂറോ
 മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം നിലച്ച വയനാട് ചുരത്തിൽ മന്ത്രിമാരായ ടി പി രാമകൃഷ്ണൻ ,കടന്നപ്പള്ളി രാമചന്ദ്രൻ, .എ കെ ശശീന്ദ്രൻ എന്നിവർ മണ്ണിടിച്ചിലുണ്ടായ ചിപ്പിലിത്തോട് സന്ദർശനം നടത്തി. തുടർന്ന്  മന്ത്രിമാരും ജനപ്രതിനിധികളും   ചേർന്ന് ചിപ്പിലിക്കോട്  ഉന്നത ഉദ്യോഗസ്ഥരും യോഗവും  ചേർന്നു.ചുരത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനമായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *