September 6, 2026

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശകുന്തള ഷൺമുഖൻ രാജിവെച്ചു

0
IMG_20180616_124404
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജിവെച്ചു.
കഴിഞ്ഞ രണ്ടര വർഷക്കാലം പ്രസിണ്ടായിരുന്ന കോൺഗ്രസ്സ് എ ഗ്രൂപ്പ് അംഗമായ ശകുന്തള ഷൺമുഖനാണ് ഇന്ന് രാജിവെച്ചത്. കോൺഗ്രസ് ഗ്രൂപ്പ് സമവായത്തിന്റെ ഭാഗമായാണ് രാജി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകി. അടുത്ത രണ്ടര വർഷക്കാലം ഐ.ഗ്രൂപ്പിനായിരിക്കും പ്രസിഡണ്ട് സ്ഥാനം.ഐ ഗ്രൂപ്പിലെ  ഉഷ തമ്പിയായിരിക്കും  പുതിയ    പ്രസിഡണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *