October 6, 2026

മാനന്തവാടി കല്ലുമൊട്ടംകുന്ന് കൈതമന ജോസഫിന്റെ ഭാര്യ ത്രേസ്യ(86) നിര്യാതയായി

0
mty-trasia-20
By ന്യൂസ് വയനാട് ബ്യൂറോ
ത്രേസ്യ

മാനന്തവാടി:


 കല്ലുമൊട്ടംകുന്ന് കൈതമന ജോസഫിന്റെ ഭാര്യ ത്രേസ്യ(86)
നിര്യാതയായി. മക്കൾ: ആലീസ്, ബേബി, സെബാസ്റ്റ്യൻ, സ്റ്റീഫൻ, ഏബ്രഹാം,
ഗ്രേസി, റീന, ജോൺസൺ, പരേതരായ ജോസ്, ജെയിംസ്. മരുമക്കൾ: ലില്ലി,
ഫ്രാൻസിസ്, മേഴ്സി, ആലീസ്, മോളി, സാലി, ജെയ്നമ്മ, തങ്കച്ചൻ, ഷാജി, ഷീല.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *