May 1, 2024

എടവക എള്ളുമന്ദം കരോട്ടുപുളിക്കലേടത്ത് ജോസ് സെബാസ്റ്റ്യൻ (55)നിര്യാതനായി

0
Img 20180625 Wa0066
മാനന്തവാടി :എടവക എള്ളുമന്ദം കരോട്ടുപുളിക്കലേടത്ത് ജോസ് സെബാസ്റ്റ്യൻ (55)നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച  രാവിലെ ഒമ്പത് മണിക്ക് പുതുശ്ശേരി യഹോവയുടെ സാക്ഷികളുടെ ശ്മശാനത്തിൽ.
ഭാര്യ :സാറാമ്മ. മക്കൾ :ജിസ്ന, ജിൽന. മരുമകൻ:റ്റിജോ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *