By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വെള്ളമുണ്ട എട്ടേ നാലിലെ പറമ്പത്ത് മൊയ്തു ( 64 ) നിര്യാതനായി. ഖബറടക്കം വൈകുന്നേരം നാല് മണിക്ക് കട്ടയാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, സുലൈഖ, സമീറ, നജ്മത്ത്, ആരിഫ .മരുമക്കൾ: ഖബീർ, ഹനീഫ, നദീർ ,സഫീർ, ഷൈജൽ.
Leave a Reply