ചക്കയുല്പന്നങ്ങള്-കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു
നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അമരക്കുനി നിര്‍ത്തട സമിതിയുടെയും എം. എസ്. സ്വമാനിഥന്‍ ഗവേഷണ നിലയത്തിന്റെയും ആഭിമുഖ്യത്തില്‍ ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള് തയ്യാറാക്കുന്നതിനെ സംബന്ധിച്ച് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. പുല്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ജെ പോള്‍ ഉദ്ഘാടനം ചെയ്തു. അമരക്കുനി നീര്‍ത്തട സമിതി പ്രസിഡണ്ട് ജോര്‍ജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പുല്പള്ളി പഞ്ചായത്ത് മെമ്പര്‍ റീജ ജഗദേവ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പി. രാമകൃഷ്ണന്, സി. പി. പ്രോമകുമാരി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. നീര്‍ത്തട സമിതി സെക്രട്ടറി എം. രാമകൃഷ്ണന് സ്വാഗതവും ട്രഷറര്‍ മണി പാമ്പനാല്‍ കൃതജ്ഞതയും രേഖപ്പെടുത്തി.





Leave a Reply