May 19, 2024

വെള്ളമുണ്ടയിൽ യുവാവ് പൊട്ട കിണറ്റിൽ ചാടി

0
Img 20180713 Wa0043
വയനാട് വെള്ളമുണ്ട  കിണറ്റിങ്ങൽ എടവണി്ച്ചാൽ ഇബ്രാഹിമിന്റെ വീടിന് സമീപത്തെ പൊട്ട കിണറ്റിൽ ഇന്ന് രാവിലെ കാണപ്പെട്ട ബംഗാളി.ബംഗാളിയല്ല, ഇദ്ദേഹം കൽപ്പറ്റ സ്വദേശി ആനന്ദ് ആണന്ന് രക്ഷപ്പെടുത്തിയ ഫയർഫോഴ്സ്  പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *