May 22, 2026

എം.എസ്.സി. ഇലക്‌ട്രോണിക്‌സ് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പി.കെ. കാളന്‍ മെമ്മോറിയല്‍ കോളജില്‍  എം.എസ്.സി. ഇലക്‌ട്രോണിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി ഫിസിക്സ്സ് ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എന്നീ കോഴ്‌സ് കഴിഞ്ഞവര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്‌പെക്റ്റസ്സും വെബ്‌സൈറ്റില്‍              
ലഭിക്കും. ജനറല്‍ വിഭാഗംഅപേക്ഷകര്‍ 400 രൂപയും, എസ്സി, എസ്റ്റി വിഭാഗം 150 രൂപയും രജിസ്‌ട്രേഷന്‍ ഫീസായി അടക്കണം. ഫോണ്‍. 04935245484, 9387288283.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *