October 29, 2026

വെള്ളമുണ്ടയിൽ പി.സി കേശവന്‍മാസ്റ്റര്‍ അനുസ്മരണം നടത്തി.

0
001
By ന്യൂസ് വയനാട് ബ്യൂറോ


വെള്ളമുണ്ട പബ്ളിക്  ലൈബ്രറിയിലെ ആദ്യകാലപ്രവര്‍ത്തകനായിരുന്ന പി.സികേശവന്‍മാസ്റ്ററുടെ എട്ടാമത് ചരമവാര്‍ഷികം ആചരിച്ചു. എം.മുരളീധരന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍  എം.കെ.വാസുദേവന്‍മാസ്ററര്‍ അനുസ്മരണപ്രഭാഷണം നടത്തി.  പി.ജെ.ആന്‍റണി, എം.ജെ.പോള്‍,മംഗലശ്ശേരി നാരായണന്‍,വി.കെ.ഏലിയാസ്മാസ്‌ററര്‍, പ്രേംരാജ് ചെറുകര,സി.കെ.ചന്ദ്രഭാനു,എ.ജോണി, ഇ.കെ.സൃപ്പി, പി.ജെ.വിന്‍സെന്‍റ്, ജനാര്‍ദ്ദനന്‍, വി.കെ.ശ്രീധരന്‍മാസ്‌റ്റര്‍, എം.സുധാകരന്‍, എെ.പി.ആലീസ്, എം.സി.പ്രേമലത, എന്‍.ജി.ശാരദ, എം.മോഹനകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.എം.മണികണ്ഠന്‍ സ്വാഗതവും,കെ.കെ.സുരേഷ് നന്ദിയും  പറഞു.


Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *