May 2, 2024

ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്ക് നാലു ലക്ഷം രൂപയുടെ മരുന്നുകള്‍ കൈമാറി

0
01 1
കല്‍പ്പറ്റ:ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന് പി.എം.ഫൗണ്ടേഷന്‍ കൊച്ചി നല്‍കിയ നാലു ലക്ഷം രൂപയുടെ മരുന്നുകള്‍ പി.എം.ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ.ടി.കെ.അഷ്‌റഫ് പാലിയേറ്റീവ് ഡോക്ടര്‍ ജാബിറിന് കൈമാറി.ഗഫൂര്‍ താനേരി,ടി.എസ്.ബാബു,എം.എസ്.പി.മനോജ്,ഇബ്രാഹിം അറക്ക,ഇസ്മായില്‍ തൈവളപ്പില്‍,കെ.കെ.കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *