May 21, 2026

പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളർഷിപ്പ്

0
By ന്യൂസ് വയനാട് ബ്യൂറോ
2018-19 അധ്യയന വർഷത്തിൽ പ്രഫഷണൽ കോഴ്‌സുകളിൽ ഒന്നാം വർഷം ചേർന്ന
വിമുക്തഭടന്മാരുടെ മക്കൾക്കുള്ള പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷ
ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും ംംം.സയെ.ഴീ്.ശി വെബ് സൈറ്റിൽ ലഭിക്കും.
സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് അഞ്ച് ദിവസത്തിനകം ജില്ലാ സൈനിക ക്ഷേമ
ഓഫീസിൽ ലഭിക്കണം. ഫോൺ 04936 202668. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *