September 4, 2026

ബി.എസ്.സി, എം. എസ്.സി. സീറ്റ് ഒഴിവ്

0
By ന്യൂസ് വയനാട് ബ്യൂറോ
പി.കെ. കാളൻ മെമ്മോറിയൽ കോളേജിൽ ബി.എസ്.സി ഇലക്‌ട്രോണിക്‌സ്,
ബി.എസ്.സി കമ്പ്യുട്ടർ സയൻസ്, എം.എസ്.സി. ഇലക്‌ട്രോണിക്‌സ് വിഷയങ്ങളിൽ
ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുമായി
ജൂലൈ 30ന് രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ
അറിയിച്ചു. ഫോൺ 04935245484, 8547005060. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *